Category: FEATURED

അനന്തപുരം ക്ഷേത്ര കുളത്തിലെ പുതിയ മുതലയുടെ സാന്നിധ്യം ; വനം വകുപ്പിനെ അറിയിച്ചെന്ന് ക്ഷേത്ര ഭാരവാഹികൾ;കൊണ്ട് വന്നിട്ടതാണെന്ന പ്രചാരണം തള്ളി അധികൃതർ

കാസർകോട്: അനന്തപുരം ക്ഷേത്ര കുളത്തിൽ മുതല പ്രത്യക്ഷപ്പെട്ട വിവരം വനം വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചെന്ന് ക്ഷേത്രം ഭാരവാഹികൾ   വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുതലയുടെ കാര്യത്തിൽ തുടർ നടപടികൾ അധികൃതരുടെ നിർദേശ പ്രകാരമായിരിക്കും   ചെയ്യുക. സംരക്ഷിത വിഭാഗത്തിൽ

മുഖ്യമന്ത്രിക്ക് ആശ്വാസം:ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി പറഞ്ഞത്.

മുതിർന്ന സി പി എം നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന സിപിഎം  നേതാവ് ബസുദേബ് ആചാര്യ (81) അന്തരിച്ചു.ഏറെ നാളായി ചികിത്സയിലായിരുന്നു.സി പി എം മുൻ  കേന്ദ്ര കമ്മിറ്റി അംഗവും മുൻ പാർലമെന്റ് അംഗവുമാണ്  ബസുദേബ് ആചാര്യ.ഹൈദരാബാദിലെ  മകന്റെ വസതിയിലായിരുന്നു അന്ത്യം.പശ്ചിമ ബംഗാളിലെ 

ബന്തടുക്കയില്‍ കോഴിയങ്കം; എട്ടുപേര്‍ അറസ്റ്റില്‍; 18 കോഴികൾ കസ്റ്റഡിയിൽ

കാസർകോട് : തുലാമാസ വാവിനോട്‌ അനുബന്ധിച്ച്‌ കോഴിയങ്കം നടത്തിയ എട്ടുപേര്‍ അറസ്റ്റില്‍. 18 കോഴികളെയും 2030 രൂപയും പിടികൂടി. ഇന്നലെ വൈകുന്നേരം പൂടംകല്ല്‌ കോളനിക്കു സമീപത്തെ തുറസായ സ്ഥലത്താണ്‌ കോഴിയങ്കം നടന്നത്‌. ബന്തടുക്ക പൂടങ്കല്ല്‌

പതിനാറുകാരിയുടെ നഗ്നചിത്രം ഉപയോഗിച്ച്  ഭീഷണി; 17 കാരനടക്കം രണ്ടുപേര്‍ പോക്‌സോ കേസിൽ അറസ്റ്റില്‍

കണ്ണൂര്‍: പതിനാറുകാരിയുമായി സമൂഹ ചങ്ങാത്തം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സ്വര്‍ണ്ണവും പണവും തട്ടാന്‍ ശ്രമം. പെണ്‍കുട്ടി നല്‍കിയ പരാതിയിൽ തളിപ്പറമ്പ്‌ പൊലീസ്‌ 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്‌തു. തളിപ്പറമ്പ്‌ പൊലീസ്‌

9 മത്സരങ്ങളിൽ തോൽക്കാതെ അജയ്യരായി ഇന്ത്യ; ലോക കപ്പില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു; സെമി ഫൈനൽ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യക്ക് ആത്മവിശ്വാസമുണ്ടെന്ന്  പരിശീലകൻ രാഹുൽ ദ്രാവിഡ്

വെബ് ഡെസ്ക്: ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 7 വിക്കറ്റിന്റെ വിജയത്തോടെ ലോക കപ്പ് യാത്ര തുടങ്ങിയ ഇന്ത്യ, 9 വ്യത്യസ്ത വേദികളിൽ കളിച്ചു വിജയം കൊയ്തു.  ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ കളിക്കിടെ പരിക്കേറ്റ് നഷ്ടപ്പെട്ടപ്പോഴും ഇന്ത്യ

തോണി മറിഞ്ഞ് കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; ആനയിറങ്കൽ ജലാശയത്തിൽ കാണായത് രണ്ട് പേരെ

മൂന്നാര്‍: ആനയിറങ്കല്‍ ജലാശയത്തിലൂടെ മറുകര കടക്കുന്നതിനിടെ തീരത്ത് കാട്ടാനയെ കണ്ട് ഭയന്ന് വഞ്ചിയില്‍നിന്ന് വീണ  കാണാതായവർക്കായി തിരച്ചിൽ തുടരുന്നു.ആദിവാസി പുനരധിവാസ മേഖലയായ ചിന്നക്കനാല്‍ 301 കോളനിയില്‍ ഇടിക്കുഴി ഭാഗത്ത് താമസിക്കുന്ന ഗോപി നാഗൻ (60),

നാട്ടിലിറങ്ങിയ പുലി കോഴിക്കൂട്ടിൽ  കുടുങ്ങി; നിമിഷ നേരം കൊണ്ട് കോഴികളെ ശാപ്പിട്ടു

കൽപ്പറ്റ: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി  കുടുങ്ങി. മേപ്പാടി മുപ്പെനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ വനം വകുപ്പിൻ്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.ഇന്നലെ രാത്രി 11

അപകടത്തില്‍പ്പെട്ട ബൈക്കിൽ നിന്ന്  റോഡിലേക്ക് തെറിച്ച്‌ വീണത് 67 കുപ്പി വിദേശമദ്യം: ഒരാള്‍ പിടിയില്‍

കിളിമാനൂര്‍: അപകടത്തില്‍പ്പെട്ട വാഹനത്തിൽ  നിന്ന് 67 കുപ്പി വിദേശമദ്യം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ ആറ്റിങ്ങല്‍ അയിലം മൈവള്ളി ഏല തെക്കേവിളവീട്ടില്‍ എം നാസറുദീ (50)നെ കിളിമാനൂര്‍ പൊലീസ് പിടികൂടി.കഴിഞ്ഞ ദിവസം സംസ്ഥാന പാതയില്‍ തട്ടത്തുമലയിലായിരുന്നു

അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച്‌ നാലു വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്.കോണ്‍വെന്റ് സ്‌ക്വയര്‍ റോഡരികില്‍ നിന്ന കുട്ടിയെ ബൈക്കിടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ ബൈക്ക്

You cannot copy content of this page