Category: FEATURED

മാലദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ്ദപാത്തി; കേരളത്തിൽ 5 ദിവസം കൂടി മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ  അടുത്ത 5  ദിവസം ഇടി മിന്നലോടു കൂടിയ  മിതമായ, ഇടത്തരം  മഴയ്ക്ക്  സാധ്യത.   നവംബർ 23 -25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴയ്ക്കും ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന്

സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന പ്ളസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാസർകോട്:സ്കൂൾ വിട്ടു വീട്ടിലേക്കു പോവുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ കൈയ്ക്കു പിടിച്ചു വലിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു.കൊടിയമ്മയിലെ അബൂബക്കർ സിദ്ദിക്കിനെ (26)യാണ് കുമ്പള പൊലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്.

തുരങ്കത്തിനടുത്തെ തടസ്സം നീക്കി; 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം അവസാന ഘട്ടത്തിൽ. മണിക്കൂറുകള്‍ക്കുള്ളില്‍ 41 പേരെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രക്ഷാപ്രവര്‍ത്തത്തിൻ്റെ ഭാഗമായുള്ള ഡ്രില്ലിംഗ് ഇന്നലെ  തൊഴിലാളികളുടെ അടുത്തെത്തിയെന്നു കരുതിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി

ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയുടെ വിയോഗം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്

കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവര്‍ണറുമായി ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.ഇന്ത്യൻ നിയമ നിർമ്മാണ മേഖലയിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട

പതിനഞ്ചുകാരിയെ 11 വയസു മുതൽ ലൈംഗിക പീഡനത്തിനിരയാക്കി;  പിതാവ്‌ അറസ്റ്റില്‍; പിടിയിലായത് മേൽപറമ്പ് സ്വദേശി

കാസർകോട് : പതിനഞ്ചുകാരിയായ മകളെ നാലു വര്‍ഷക്കാലമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്ന പിതാവിനെ പൊലീസ്‌ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്‌തു. നാല്‍പ്പതുകാരനാണ്‌ മേല്‍പറമ്പ്‌ പൊലീസിന്റെ പിടിയിലായത്‌. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376, 376(2),

കയ്യാങ്കളി ഉത്സവമായി കലോൽസവം; അധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ല്;കേസ്സെടുത്ത് പൊലീസ്

പാലക്കാട് : മണ്ണാര്‍കാട് ഉപജില്ല കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്. ആഹ്ലാദ പ്രകടനത്തിനിടെ സദസിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.സംഭവത്തില്‍ കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ മണ്ണാര്‍കാട് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 10 മണിയോടെ മണ്ണാര്‍കാട്

നടി തൃഷക്കെതിരായ ലൈംഗിക ചുവയുള്ള പരാമർശം;കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി മൻസൂർ അലി ഖാൻ;മാപ്പു പറയില്ലെന്നും നടൻ

ചെന്നൈ: നടി തൃഷയുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്മേല്‍ കേസെടുത്തതിന് പിന്നാലെ മുൻ‌കൂര്‍ ജാമ്യാപേക്ഷയുമായി നടൻ മൻസൂര്‍ അലി ഖാൻ.ചെന്നൈ പ്രിൻസിപ്പല്‍ കോടതിയില്‍ നടൻ  ഹര്‍ജി നല്‍കി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ

ശബരിമലയിൽ 6 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

സന്നിധാനം: ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു.തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക്

ചൈനയില്‍ പുതിയ തരം ന്യുമോണിയ പടരുന്നു; രോഗികളായ കുട്ടികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു; ജാഗ്രത പുലർത്താൻ നിർദേശം

വെബ് ഡെസ്ക്:കോവിഡ് -19ന്റെ  പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറുന്ന ചൈന, മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് റിപ്പോർട്ടുകൾ.  സ്കൂളുകളിലൂടെ വ്യാപിച്ച ഈ പുതിയ തരം ന്യുമോണിയ ആശുപത്രികളില്‍ രോഗികളായ കുട്ടികളെ വീർപ്പുമുട്ടിക്കുകയാണ്. ഇത് ആഗോള ആരോഗ്യ

ഇന്ത്യ തോറ്റു; ബെറ്റിൽ ഗ്രീഷ്മയും; വാക്ക് പാലിച്ച് തല മൊട്ടയടിച്ച് യുവതി

കൊച്ചി: വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം. ഇതാ പറഞ്ഞ വാക്ക് കടുകിട തെറ്റിക്കാതെ ഒരു അധ്യാപിക. ലോക കപ്പ് ബെറ്റില്‍ തോറ്റതോടെ പറഞ്ഞ  പ്രകാരം തല മൊട്ടയടിച്ചിരിക്കുകയാണ്  എറണാകുളം എരൂര്‍ മാരംകുളങ്ങര സ്വദേശിനി ഗ്രീഷ്മ. ക്രിക്കറ്റ്

You cannot copy content of this page