Category: CRIME

‘താന്‍ സുപ്രീംകോടതി ജഡ്ജി, ജപ്തി നോട്ടീസിലെ വായ്പാകുടിശ്ശിക കുറച്ചു തരാം’;പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് അറസ്റ്റില്‍

സുപ്രീംകോടതി ജഡ്ജ് ചമഞ്ഞ് വായ്പാകുടിശ്ശിക കുറച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കവിതാലയം വീട്ടില്‍ ജിത്തു (ജിഗീഷ്-39) ആണ് പിടിയിലായത്. വെളിയനാട് സ്വദേശിനി

തോക്കുമായി ഉപ്പള സ്വദേശി ഗുജറാത്തില്‍ അറസ്റ്റില്‍; കേരള പൊലീസും അന്വേഷണം തുടങ്ങി

കാസര്‍കോട്: രാജ്യം തെരഞ്ഞെടുപ്പ് ലഹരിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാസര്‍കോട്, ഉപ്പള സ്വദേശി ഗുജറാത്തില്‍ തോക്കുമായി അറസ്റ്റില്‍. ഉപ്പളയിലെ ഓട്ടോ ഡ്രൈവറും മജല്‍ സ്വദേശിയുമായ മുഹമ്മദ് സുഹൈല്‍ ആണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം

ഭൂമിക്കടിയിലെ രഹസ്യഅറയില്‍ എത്തി നോക്കിയപ്പോള്‍ എക്‌സൈസ് ഒന്നു ഞെട്ടി; രഹസ്യഅറ ഉണ്ടാക്കിയ യുവാവ് അറസ്റ്റില്‍

ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹിമദ്യവുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍മടക്കാംപൊയില്‍ സ്വദേശി പി.നന്ദു(28) ആണ് പിടിയിലായത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

യുവതി പുഴയില്‍ മരിച്ച നിലയില്‍; ദേഹത്ത് പരിക്കുകള്‍; ഒപ്പം താമസിച്ച ആള്‍ കസ്റ്റഡിയില്‍

വളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍ പുഴ അരിമല കോളനിയില്‍ ബിന്ദു എന്ന സോണിയ (40) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന

ഓംലറ്റ് തരാന്‍ കുറച്ച് താമസിക്കും; കട ഉടമയുടെ വാക്കുകള്‍ അത്രപിടിച്ചില്ല; ദോശക്കട തകര്‍ത്ത് മദ്യപസംഘം; ഭക്ഷണം കഴിക്കാനിരുന്ന സഹോദരങ്ങള്‍ക്കും കിട്ടി മര്‍ദ്ദനം

ഓംലറ്റ് കിട്ടാന്‍ അല്‍പം താമസിക്കും എന്ന വാക്ക് കാരണം കൊല്ലം കരുനാഗപ്പള്ളിയില്‍ ദോശക്കട മദ്യപസംഘം അടിച്ചുതകര്‍ത്തു. ഭക്ഷണം കഴിക്കാനത്തിയവരെയും മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയിലായിരുന്നു ആക്രമണം.കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപമുള്ള കടയില്‍

ചാരായ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; പണവും സ്വര്‍ണവും കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ചാരായ കേസിലെ പ്രതിയെ സൗഹൃദം നടിച്ച് പ്രലോഭിപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി അഞ്ചംഗ സംഘം മര്‍ദ്ദിച്ചു പണവും ആഭരണവും കവര്‍ന്നതായി പരാതി. ഒരാള്‍ അറസ്റ്റില്‍. മായിപ്പാടി സ്വദേശി രാഘവേന്ദ്ര പാട്ടാളിയെയാണ് കാസര്‍കോട് ചൂരി സ്വദേശി

പിതാവിനെ മക്കള്‍ മര്‍ദ്ദിച്ചു തോട്ടിലെറിഞ്ഞു കൊലപ്പെടുത്തി; സംഭവം ഭാര്യയുടെ പിറന്നാള്‍ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ

കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കള്‍ മര്‍ദിച്ച് തോട്ടിലെറിഞ്ഞ പിതാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ്

വീട്ടുകാരറിയാതെ റോഡിലേക്ക് നടന്ന പിഞ്ചുകുഞ്ഞ് ഓട്ടോയിടിച്ച് മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റോഡിലേക്ക് നടന്നു പോയ പിഞ്ചുകുഞ്ഞിന് ഓട്ടോയിടിച്ച് ദാരുണാന്ത്യം. കര്‍ണാടക ബെല്‍ത്തങ്ങാടി പനകജെയിലാണ് ദാരുണമായ സംഭവം നടന്നത്. പനകജെ മുണ്ടാടി സ്വദേശികളായ ചന്ദ്രശേഖറിന്റെയും ഉഷയുടെയും മകനായ മൂന്നുവയസുകാരന്‍ കൗശിക്കാണ് മരിച്ചത്. പനകജെയിലെ പ്രധാന

ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്ത്; കുണിയയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

പെരിയ: ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. മുഹമ്മദലി ,അഹമ്മദ് കബീര്‍ എന്നിവരെയാണ് കുണിയ കാലിടുക്കത്തു നിന്ന് എക്‌സൈസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ സൂക്ഷിച്ച 500 ഗ്രാം കഞ്ചാവ്

ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്റേത് ക്രൂരകൊലപാതകം; പ്രതിക്കെതിരെ 55 ലധികം കേസുകള്‍; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യം

നൊച്ചാട് അനുവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം കൊണ്ടോടി സ്വദേശി മുജീബ് റഹ്‌മാനാണ് കേസിലെ പ്രതി. നേരത്തെ ബലാത്സംഗ കേസില്‍ പ്രതിയാണ് ഇയാള്‍. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതി അനുവിന് ലിഫ്റ്റ്

You cannot copy content of this page