മാതാവുമായി ബന്ധം സ്ഥാപിച്ച് 14 കാരിയായ മകളെ പീഡിപ്പിച്ചു; ഉസ്താദ് അറസ്റ്റില്‍
കണ്ണൂര്‍: മാതാവുമായി ബന്ധം സ്ഥാപിച്ച് 14 കാരിയായ മകളെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍. കോഴിക്കോട്, പുതുപ്പാടി, കക്കവയലിലെ മുരിക്കന്‍ കുന്നുമ്മല്‍ അബ്ദുല്‍ സലാമി (45)നെയാണ് എടക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. എസ് ഐ എന്‍ ദിജേഷിന്റെ നേതൃത്വത്തില്‍ ബംഗ്‌ളൂരുവില്‍ വച്ചാണ് അറസ്റ്റ്. നേരത്തെ മാലൂര്‍, മുഴപ്പിലങ്ങാട് പള്ളികളില്‍ സലാം ജോലി ചെയ്തിരുന്നു. ഈ സമയത്താണ് പ്രദേശവാസിയായ യുവതിയുമായി ബന്ധം സ്ഥാപിച്ചത്.2023ല്‍ യുവതിയും മകളും കോഴിക്കോട് വിനോദയാത്രപോയപ്പോള്‍ കക്കയത്തെ ലോഡ്ജില്‍ വച്ച് സലാം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവത്രെ. പിന്നീടും ശല്യം …
Read more “മാതാവുമായി ബന്ധം സ്ഥാപിച്ച് 14 കാരിയായ മകളെ പീഡിപ്പിച്ചു; ഉസ്താദ് അറസ്റ്റില്‍”