അപകടത്തില്‍ മരിച്ച 10 വയസുകാരിയുടെ കുടുംബത്തിന് 80 ദശലക്ഷം ഡോളര്‍ നല്‍കാന്‍ ഉത്തരവ്
-പി പി ചെറിയാന്‍ ഷിക്കാഗോ: നാല് വര്‍ഷം മുമ്പ് പോലീസ് വേട്ടയാടലില്‍ ഉണ്ടായ അപകടത്തില്‍ 10 വയസ്സുള്ള മകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചിക്കാഗോ സിറ്റിക്കെതിരെ നല്‍കിയ കേസില്‍ കുടുംബത്തിന് 79.85 ദശലക്ഷം ഡോളര്‍ സമ്മാനിച്ചു.100 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടാണ് സ്‌പൈസര്‍ കുടുംബം കേസ് ഫയല്‍ ചെയ്തിരുന്നത്.2020 സെപ്റ്റംബര്‍ 2ന്, കെവിന്‍ സ്‌പൈസര്‍ തന്റെ മകനും മകളുമൊത്ത് കാറില്‍ ഓബറണ്‍ ഗ്രെഷാം പരിസരത്ത് ഒരു ലാപ്‌ടോപ്പ് വാങ്ങാനുള്ള യാത്രയിലായിരുന്നു. കോവിഡ്19 പാന്‍ഡെമിക്കിനിടയില്‍ ഒരു പുതിയ അധ്യയന വര്‍ഷത്തേക്ക് 10 …
Read more “അപകടത്തില്‍ മരിച്ച 10 വയസുകാരിയുടെ കുടുംബത്തിന് 80 ദശലക്ഷം ഡോളര്‍ നല്‍കാന്‍ ഉത്തരവ്”