ബദിയഡുക്കയില്‍ കളി തുടങ്ങി; കലാശക്കളിക്ക് തയ്യാറെടുപ്പ്
ബദിയഡുക്ക: പഞ്ചായത്തു തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബദിയഡുക്ക പഞ്ചായത്തില്‍ ലീഗ് അധികാരത്തില്‍ വരുമെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ ആരായിരിക്കും പ്രസിഡന്റ്? അതിനിത്ര ആലോചിക്കാന്‍ എന്തിരിക്കുന്നുവെന്ന് പഞ്ചായത്തിലെ മുതിര്‍ന്ന ലീഗ് അംഗവും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും രണ്ടു തവണ ഏഴാം വാര്‍ഡ് മെമ്പറുമായിരുന്ന ഹമീദ് പള്ളത്തടുക്ക ചോദിക്കുന്നു. അര്‍ഹതയും മുന്‍ഗണനയും പരിഗണിച്ചാല്‍ താനായിരിക്കണം പ്രസിഡന്റാവുക. എന്നാല്‍ അങ്ങനെയൊരവസരം ഉണ്ടാവാതിരിക്കുന്നതിനു പഞ്ചായത്തു പ്രസിഡന്റും മൂന്നു തവണ പഞ്ചായത്തംഗവുമായിരുന്ന ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് സീതാംഗോളി വാര്‍ഡില്‍ …
Read more “ബദിയഡുക്കയില്‍ കളി തുടങ്ങി; കലാശക്കളിക്ക് തയ്യാറെടുപ്പ്”