കണ്ണൂരിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട; കാസർകോട് സ്വദേശി പിടിയിൽ
കണ്ണൂർ: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന് വിതരണം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടി.കാസർകോട് സ്വദേശിയായ ഹനീഫ (37) യാണ് വാഹനസഹിതം പിടിയിലായത്. ഇന്ന് (വെള്ളി) പുലർച്ചെ കണ്ണൂർ, പള്ളിക്കുന്നിൽ വച്ചാണ് അറസ്റ്റ് .മംഗ്ളൂവിൽ നിന്ന് എറണാകുളം വരെയുള്ള വിവിധ പ്രദേശങ്ങളിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ആളാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. നിരന്തരമായി പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരം കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മാസങ്ങളോളം …
Read more “കണ്ണൂരിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട; കാസർകോട് സ്വദേശി പിടിയിൽ”