കൊടിയമ്മ നുസ്റത്തുല്‍ ഇസ്ലാം സംഘം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി
കുമ്പള: കൊടിയമ്മ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന നുസ്റത്തുല്‍ ഇസ്ലാം സംഘം 23-ാം വാര്‍ഷിക മീലാദ് മെഹ്ഫില്‍ പരിപാടികള്‍ക്ക് തുടക്കമായി. ശനി, ഞായര്‍ ദിവസങ്ങളില്‍ ഊജാര്‍ ത്വാഹ നഗറിലാണ് പരിപാടികള്‍. ശനിയാഴ്ച വൈകിട്ട് 3.30ന് എന്‍.ഐ.എസ് പ്രസിഡന്റ് അഷ്‌റഫ് കൊടിയമ്മ പതാക ഉയര്‍ത്തി. തുടര്‍ന്ന് മീലാദ് മെഹ്ഫില്‍ കൊടിയമ്മ ജമാഅത്ത് മുദരിസ് സലിം അഹ്‌സനി ഉദ്ഘാടനം ചെയ്തു. അബുബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. കൊടിയമ്മ ഖത്തീബ് മഹ്‌മൂദ് സഅദി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് നടന്ന മീലാദ് റാലിയെ …
Read more “കൊടിയമ്മ നുസ്റത്തുല്‍ ഇസ്ലാം സംഘം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി”