കെസിസിപിഎല്ലിന്റെ ജില്ലയിലെ ആദ്യ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെസിസിപിഎല്‍) ജില്ലയിലെ ആദ്യത്തെ പെട്രോള്‍ പമ്പ് കരിന്തളം തലയടുക്കത്ത് പ്രവര്‍ത്തനം തുടങ്ങി. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി പി.എല്‍ ചെയര്‍മാന്‍ ടി.വി രാജേഷ്, മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പെട്രോള്‍ പമ്പിന്റെ ഭാഗമായി സി.എന്‍.ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായി ആരംഭിക്കുന്ന നാലാമത്തെ പെട്രോള്‍ പമ്പാണ് കരിന്തളത്ത് തുടങ്ങിയത്. പെട്രോള്‍, …
Read more “കെസിസിപിഎല്ലിന്റെ ജില്ലയിലെ ആദ്യ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്തു”