ജി ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍മേള 18ന്
കാസര്‍കോട്: ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ ഒക്ടോബര്‍ 18 ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കും. ജി-ടെക്കിന്റെ ഇരുനൂറ്റി എണ്‍പതാമത് തൊഴില്‍ മേളയാണ് കാസര്‍കോട് ജി-ടെക്കില്‍ വച്ച് നടത്തുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെ നടത്തുന്ന വേളയില്‍ കല്യാണ്‍ സില്‍ക്‌സ്, ശോഭിക വെഡിങ്‌സ്, ട്രിനിറ്റി സില്‍ക്‌സ് തുടങ്ങി 20 ഓളം കമ്പനികള്‍ പങ്കെടുക്കും. കമ്പനികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും സൗജന്യമാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളത്തിലെ …
Read more “ജി ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍മേള 18ന്”