‘ഞാനിപ്പോള്‍ സിംഗിള്‍’; മീര വാസുദേവ് വിവാഹമോചിതയായി; നടി വിവാഹമോചിതയാകുന്നത് മൂന്നാം തവണ
കൊച്ചി: മോഹന്‍ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികള്‍ പരിചിതയായ നടിയാണ് മീരാ വാസുദേവന്‍. നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് 43 കാരിയായ മീര അവസാനിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാഹം. നടി തന്നെയാണ് വിവാഹമോചന വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. തന്റെ ഒരു …
Read more “‘ഞാനിപ്പോള്‍ സിംഗിള്‍’; മീര വാസുദേവ് വിവാഹമോചിതയായി; നടി വിവാഹമോചിതയാകുന്നത് മൂന്നാം തവണ”