ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ, കൊലയെന്ന് സംശയം
ബംഗളൂരു: നഗരത്തിലെ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആചാര്യ കോളേജിലെ അവസാന വർഷ ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (ബിബിഎം) വിദ്യാർഥിനിയായ ദേവിശ്രീ ( 21) യാണ് മരിച്ചത്.മാനസ എന്ന യുവതി വാടകയ്‌ക്കെടുത്ത മുറിയിലാണ് മൃതദേഹം കണ്ടത്. യുവതിയെ കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. കേസിൽ പ്രേം വർധൻ എന്ന യുവാവിനെയാണ് പൊലീസ് സംശയിക്കുന്നത്.ഞായറാഴ്ച രാവിലെ 9:30-ഓടെ മുറിയിലെത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 …
Read more “ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ, കൊലയെന്ന് സംശയം”