കാസര്‍കോട്: കുറ്റിക്കോല്‍, കക്കോട്ടമ്മയിലെ വിമുക്ത ഭടന് പി. രാഘവന് (65) അന്തരിച്ചു. ഭാര്യ: പി. ഭാനുമതി. മക്കള്‍: പി. ബബിത(പൂച്ചക്കാട്), പി. സബിത (ഇരിയണ്ണി). മരുമക്കള്‍: ദാമോദരന്‍, ലക്ഷ്മണന് (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: നളിനി, മീനാക്ഷി, വേണുഗോപാലന്‍, പരേതരായ പി. കുഞ്ഞമ്പു, പക്കീരന്‍.