സി പി എം ആദ്യകാല നേതാവ്‌ നാരായണ ഷെട്ടി അന്തരിച്ചു

0
109

ഉപ്പള: സി പി എം ആദ്യകാല നേതാവും റിട്ടയേഡ്‌ അധ്യാപകനുമായ ഉപ്പള സുഭാസ്‌ നഗര്‍ ബള്ളാറുവിലെ നാരായണ ഷെട്ടി (90) അന്തരിച്ചു. സി പി എം ഏരിയാ കമ്മിറ്റി അംഗം, മംഗല്‍പാടി ലോക്കല്‍ സെക്രട്ടറി, കര്‍ഷ സംഘം ജില്ലാ കമ്മിറ്റി അംഗം, മല്‍പാടി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ വനജാക്ഷി. മക്കള്‍: മോഹന്‍ദാസ്‌, പുഷ്‌പരാജ്‌, ഗീത, പ്രവീണ്‍ചന്ദ്ര.

NO COMMENTS

LEAVE A REPLY