മാധവി അമ്മ

0
72

വാഴക്കോട് തീയ്യർകാനത്തെ മാധവി അമ്മ അന്തരിച്ചു കാഞ്ഞങ്ങാട് :വാഴക്കോട് തീയ്യർകാനത്തെ പരേതനായ പയങ്ങപ്പാടൻ കേളുവിന്റെ ഭാര്യ മാധവി അമ്മ (85) അന്തരിച്ചു. മക്കൾ: രാമകൃഷ്ണൻ ,യശോദ, കാർത്യായനി, ശാന്ത ,ജയൻ ,വിജയൻ. മരുമക്കൾ: വിജയകുമാരി ( തോയമ്മൽ ) ,ആണ്ടി (അമ്പലത്തറ), മോഹനൻ (തോയമ്മൽ), സുരേഷ് (മധൂർ), സംഗീത ( രാവണീശ്വരം), ചിത്ര (കാലിച്ചാം പെതി). സഹോദരങ്ങൾ: കല്യാണി (മടിയൻ),ചന്തു (കുമ്പള), ജാനകി (കണ്ണോത്ത്) ,സാവിത്രി (രാജപുരം) ,പരതരായ കണ്ണൻ ,നാരായണൻ.

NO COMMENTS

LEAVE A REPLY