എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നു

കാഞ്ഞങ്ങാട്: എന്‍ഡിഎ വെള്ളരിക്കുണ്ട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് വിനീത് കുമാര്‍ മുണ്ടമണി ആധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, വൈസ് പ്രസിഡന്റ് എം. ബല്‍രാജ്, സെക്രട്ടറി മനുലാല്‍ മേലത്ത്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍, ഒബിസി മോര്‍ച്ച ജില്ലാ ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ കെ വേണുഗോപാല്‍ ശ്രീജിത്ത് പറക്കളായി സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page