സുൽത്താൻ ബത്തേരി:ഇലട്രിക് പോസിറ്റിലിടിച്ച ബസിൽ നിന്നിറങ്ങിയ ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു.തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ നിന്ന് അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ നാഗരാജ് [49], ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരൻ ബാലാജി [51] യുമാണ് വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് തന്നെ മിച്ചത്. അയ്യൻകൊല്ലി മഴുവൻ ചേരംപാടിയിലാണ് സംഭവം. വൈകുന്നേരം 7:30 യോടെയാണ് അപകടമുണ്ടായത്.
![](https://mlozaudj56ft.i.optimole.com/w:598/h:361/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/dryanage.jpeg)