സംശയം; മകളുടെ കൺമുന്നിൽ വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ശേഷം ഭർത്താവ് ജീവനൊടുക്കി
കൊല്ലം: കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു.പട്ടാഴി പന്തപ്ലാവ് മുരുകൻ കോവിലിനു സമീപം ക്രിസ്റ്റി ഭവനിൽ ബിനു (48), ഭാര്യ ക്രിസ്റ്റി (38) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. സംശയത്തിന്റെ പേരിൽ ബിനു ഭാര്യയെ ശല്യം ചെയ്തിരുന്നു. ഇതേ തുടർന്ന് ക്രിസ്റ്റി ഇയാൾക്കെതിരെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം ക്രിസ്റ്റി …
Read more “സംശയം; മകളുടെ കൺമുന്നിൽ വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ശേഷം ഭർത്താവ് ജീവനൊടുക്കി”