സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ
കാസർകോട്: എംഡി എം എയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹൈദർ മധൂർ (41) പിടിയിൽ. മധൂർ പട്ള സ്വദേശിയാണ്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ മധുരിലെ ജുമാ മസ്ജിദ് പരിസരത്തു നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ പാന്റ്സിന്റെ കീശയിൽ നിന്ന് 3.61 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്വന്തം ആവശ്യത്തിനും വില്പനയ്ക്കും കൊണ്ടുപോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് …
Read more “സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ”