കുമ്പള: 33-ാമത് എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ ‘സാഹിത്യോത്സവ്’ മെയ് 30, 31 തിയതികളില്‍ ഊജംപദവില്‍ നടക്കും. സ്വാഗതസംഘം ഭാരവാഹികളായി
സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: മുസ്തഫ ഹാജി (ചെയ.), അസ്ഗര്‍ അലി സഖാഫി(ജന.കണ്‍.), ശഫീഖ് ടിഎം, രിഫായി ഹിഷാമി (ഫിനാ.കണ്‍).
നസീര്‍ ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്‌മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മന്‍ഷാദ് അഹ്‌സനി, അബ്ദുല്‍ റഹ്‌മാന്‍ സഅദി പ്രസംഗിച്ചു.






