അമ്മമാരുടെ ദുഃഖം: ഈറനണിഞ്ഞു നാട്
തിരുവനന്തപുരം: അധ്യാപകരുടെ അധിക്ഷേപത്തിലും പരിഹാസത്തിലും പീഡനത്തിലും സഹികെട്ട് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത കണ്ണൂർ അഞ്ചരക്കണ്ടി ബി.ഡി. എസ്. കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മാതാവിന്റെ രോദനം ,പൂക്കോട്ട് വെറ്റിനറി കോളേജിൽ നിന്ന് എസ്എഫ്ഐ വിദ്യാർത്ഥികളുടെ റാഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർത്ഥിന്റെ മാവിനെ ഈറനണിയിച്ചു. നിതിൻ രാജിനെ അവസാന നോക്ക് കാണാൻ തടിച്ചുകൂടിയ നാടിന്റെ കണ്ണ് ഈ കാഴ്ചകൾ കണ്ട് കണ്ണു നീർ വാർത്തു.വിദ്യാഭ്യാസ – സാംസ്കാരിക- സാമൂഹ്യ നേട്ടങ്ങളുടെ അത്യുന്നതങ്ങളിൽ എത്തിയെന്ന് അഭിമാനിക്കുന്ന …