ചോയ്യംങ്കോട് :ആദ്യകാല സിപിഐ നേതാവും കിണാവൂർ റോഡിലെ റിട്ട:ഹോമിയോ ഫാർമസിസ്റ്റമായ സി വി കൃഷ്ണൻ (80) അന്തരിച്ചു.സിപിഐ താലൂക്ക് കമ്മിറ്റി അംഗവും പഴയകാല നാടക പ്രവർത്തകനും ആയിരുന്നു.ഭാര്യ: രാധ പാണ്ട്യാട്ട്. മക്കൾ : സി വി സുകേഷ് കുമാർ ( സി നെറ്റ് എം ഡി ,സിപിഐ കിനാനൂർ ലോക്കൽ സെക്രട്ടറി), സുഗതകുമാരി (എൻ ആർ ജി ഡാറ്റ അക്കൗണ്ടൻറ്), കൃഷ്ണ രാജ്. മരുമക്കൾ: അശോകൻ (ചിറപ്പുറം ), സുനിത പള്ളിപ്പാറ (അക്ഷയ കേന്ദ്രം ചോയ്യംങ്കോട് ), ശ്രുതി (ചാമക്കുഴി ) .സഹോദരങ്ങൾ പരേതരായകുഞ്ഞമ്പു ,എറുവാടി,കുഞ്ഞമ്മ ,കുഞ്ഞമ്പു ,ചിരുതകുഞ്ഞി,നാരായണൻ ,കുഞ്ഞാച്ച,കുഞ്ഞിരാമൻ,കുമാരൻ ,രാഘവൻ ,







