കാസര്‍കോട്: ബിജെപി സംസ്ഥാന സമിതി അംഗം എ. വേലായുധന്റെ മാതാവ് പുല്ലൂര്‍, കൊടവലം അടുക്കാടുക്കം വീട്ടില്‍ കല്യാണി (94) അന്തരിച്ചു. പരേതനായ കാട്ടൂര്‍ കൃഷ്ണന്‍ നായരുടെ ഭാര്യയാണ്. മറ്റു മക്കള്‍: സുശീല, ഭവാനി, വേണു ഗോപാലന്‍ (ശ്രീരാം എഞ്ചി.വര്‍ക്‌സ്, കോട്ടപ്പാറ), വിജയന്‍ (ഗള്‍ഫ്). മരുമക്കള്‍: ദാമോദരന്‍, തമ്പാന്‍ (ഇരുവരും കൊടവലം), സതി (അധ്യാപിക ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അമ്പലത്തറ), അനിത (കുറ്റിക്കോല്‍), മൃദുല (രാവണീശ്വരം).







