കുമ്പള: ഭാസ്‌കര നഗര്‍ കാരിപ്പാടിയിലെ ചന്ദ്രശേഖര (57) അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. ഭാര്യ: പുഷ്പലത. മക്കള്‍: ജീവന്‍, സന്ധ്യ. സഹോദരങ്ങള്‍: വിശ്വനാഥന്‍, ലീലാവതി. ചന്ദ്രശേഖര നേരത്തെ ഉപ്പളയിലും കുമ്പളയിലും ടെയ്‌ലറായി പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.






