കാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ രാത്രി എട്ട് വരെ വരെ 78.30 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
മണ്ഡലാടിസ്ഥാനത്തിലുളള പോളിംഗ് നില:
മഞ്ചേശ്വരം- 78.64 ശതമാനം,
കാസർകോട്- 78.98 ശതമാനം.
ഉദുമ- 78.01ശതമാനം,
കാഞ്ഞങ്ങാട്- 76.81ശതമാനം,
തൃക്കരിപ്പൂർ- 79.14 ശതമാനം .
ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പോളിംഗ് രേഖപ്പെടുത്തിയത് തൃക്കരിപ്പൂർ നിയമസഭാമണ്ഡലത്തിലാണ്.






