വോട്ടു ചെയ്ത് ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു

തൃശൂര്‍: വോട്ടു ചെയ്ത് ബൂത്തില്‍ നിന്നു പുറത്തിറങ്ങിയ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കൊമ്പഴ, രാമന്‍ചിറ സ്വദേശിയായ വിനോദ് എന്ന ഉണ്ണി ചെക്കന്‍ (63)ആണ് മരിച്ചത്. തൃശൂര്‍, മണ്ഡലത്തിലെ വാണിയംപാറ, ഇ.കെഎം യു.പി സ്‌കൂളിലെ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തു പുറത്തിറങ്ങിയ ഉടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പോളിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്താന്‍ ശ്രമിച്ചുവെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിനോദിനെ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page