കാസർകോട്: കാസർ കോട് മണ്ഡലം യുഡി എഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിന്റെ പ്രചരണാർത്ഥം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശനിയാഴ്ച 11 മണിക്ക് ചെങ്കള എം എം. കോമ്പൗണ്ടിൽ നടക്കുന്ന കുടുംബ സംഗമത്തിൽ പ്രസംഗിക്കും.

You cannot copy content of this page