കൊട്ടാരം എം എം അബ്ദുൽ റഹ്മാൻ പെർവാഡ് മംഗളൂരുവിൽ അന്തരിച്ചു

മംഗളൂരു: മൊഗ്രാൽ പെറുവാട് സ്വദേശിയും, പഴയകാല പ്രവാസിയുമായ കൊട്ടാരം എം എം അബ്ദുൽറഹിമാൻ പെറുവാട്(76)മംഗളൂരു ഉച്ചിലയിലെ വസതിയായ ബൈത്തുൽ ഫലാഹ്ൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ യായിരുന്നു അന്ത്യം. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.

ഭാര്യ:ആയിഷ. മക്കൾ:ഖൈറുന്നിസ,മിര്‍സാന,സൗദ, മുനീർ.മരുമക്കൾ: മൻസൂർ,ഹാരിസ്, അഷ്റഫ്. സഹോദരങ്ങൾ:എം എം അബൂബക്കർ പെർവാഡ്,നഫീസ, പരേതരായ മൊയ്തീൻ പെർവാഡ്, കൊട്ടാരം കുഞ്ഞഹമ്മദ്,എം എം ഇബ്രാഹിം പെർവാഡ്.

നിര്യാണത്തിൽ മുസ്ലിം ലീഗ് മൊഗ്രാൽ മേഖലാ കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page