ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ വാർഷികം നടത്തി

പി പി ചെറിയാൻ

ഗാർലൻഡ്, ടെക്സസ്: ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ വാർഷിക പൊതുയോഗം മാർച്ച് ശനിയാഴ്ചനടത്തി. പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു

സെക്രട്ടറി തോമസ് ഈശോ , ട്രഷറർ നെബു കുരിയാക്കോസ് റിപോർട്ടുകൾ അവതരിപ്പിച്ചു.
2026-ലെ പരിപാടികളുടെ കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു.

സെന്ററിലെ നിരവധി ലൈഫ് മെമ്പർമാർ യോഗത്തിൽ സംബന്ധിച്ചു. സംഘടനയുടെ പുരോഗതിക്കായി അംഗങ്ങൾ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page