ധർമ്മടത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​ര​ഞ്ജി​ത്ത് എ​​​കെ​ജി സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ങ്ങം ചൂടുപിടിച്ചിരിക്കെ ബി.ജെ.പി. സ്ഥാനാർത്ഥി,ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എ​കെ​ജി​യു​ടെ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​നു ബി.ജെ.പി. നേതാവ് രഞ്ജിത് പുഷ്പാർച്ചന നടത്തിയതു മറ്റൊരു രാഷ്ട്രീയ വിവാദത്തിനു വഴിവച്ചു. സംഭവം ഇരു പാർട്ടികളിലും ചർച്ചയായിട്ടുണ്ട്.
ധ​ർ​മ​ടം മ​ണ്ഡ​ലം എ​ൻ​ഡി​ എ സ്ഥാ​നാ​ർ​ഥി​യും ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​ണ് കെ. ​ര​ഞ്ജി​ത്ത്. പെ​ര​ള​ശേ​രി​യി​ലെ എ​കെ​ജി സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ചാണ് ഇന്നലെ അദ്ദേഹംഎ.കെ.ജി.ക്കു പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ഹ​ന യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു എ​കെ​ജി​ക്ക് ആ​ദ​രം . പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ എ​ന്ന നിലയിലും ക​മ്യൂ​ണി​സ്റ്റ് നേ​താ​വി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യും സാ​മൂ​ഹി​ക നേ​താ​വെ​ന്ന നി​ല​യി​ലു​മാ​ണ് എ​കെ​ജി​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച​തെ​ന്ന് കെ. ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ നേതാക്കള്‍ കാസര്‍കോട്ടേക്ക്; രമേശ് ചെന്നിത്തലയും തേജസ്വി സൂര്യയും ശനിയാഴ്ച, തിരുവനന്തപുരം മേയര്‍ വി വി രാജേഷ് വെള്ളിയാഴ്ച വൈകിട്ട് കുമ്പളയില്‍

You cannot copy content of this page