ജ്യേഷ്ഠൻ മരിച്ചതിന് പിന്നാലെ അനുജനും മരണപ്പെട്ടു

കരിന്തളം:ജ്യേഷ്ഠൻ മരണപ്പെട്ട് രണ്ടാഴ്ച കഴിയും മുമ്പേ അനുജനും മരിച്ചു . അസുഖബാധിതനായി ചികിത്സയിലായിരുന്ന കോയിത്തട്ടയിലെ കരിമ്പിൽ ഉണ്ണികൃഷ്ണ (45)നാ ണ് ഇന്നു മരിച്ച ത്.ഉണ്ണികൃഷ്ണന്റെ ജ്യേഷ്ഠൻ കരിമ്പിൽ സതീശൻ രണ്ടാഴ്ച മുമ്പ് അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. പെരിയെടുത്ത് രാഘവന്റെയും പരേതയായ കരിമ്പിൽ ബാലാമണി അമ്മയുടെയും മകനാണ്. മറ്റ്
സഹോദരങ്ങൾ: കെ ബാലചന്ദ്രൻ,
കെ സുരേശൻ ( പൂന), കെ ജയശ്രീ, ( സ്റ്റാഫ് ജിഎച്ച്എസ്എസ് പരപ്പ),
കെ വനജ (ജി എച്ച് എസ് എസ് പരപ്പ ) ,
കെ സുമതി (കോഴിക്കോട്),
കെ രാജ്മോഹൻ,
കെ വിജയൻ (യു എ ഇ),
കെ രാജലക്ഷ്മി,( സീനിയർ സിവിൽ പോലീസ് ഓഫീസർ വനിതാ സെൽ കാസർകോട് ).
സംസ്കാരം 27രാവിലെ കോയിത്തട്ട വീട്ടുവളപ്പിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page