നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മനിർദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ 32 സ്ഥാനാർഥികൾ മത്സര രംഗത്ത് നിലയുറപ്പിച്ചു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മഞ്ചേശ്വരം മണ്ഡലത്തിലാണ് -11പേർ. ഏറ്റവും കുറവ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍-നാല് പേർ. മഞ്ചേശ്വരത്ത് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി, 2 സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൾ എന്നിവരാണ് പത്രിക പിന്‍വലിച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ട്വന്റി 20 സ്ഥാനാര്‍ത്തിഥിയും കാസര്‍കോട് മണ്ഡലത്തില്‍ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പത്രിക പിന്‍വലിച്ചു.മണ്ഡലങ്ങളിലെസ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പേര്, രാഷ്ട്രീയപാര്‍ട്ടി, ചിഹ്നം എന്നീ ക്രമത്തില്‍ ചുവടെ :1, തൃക്കരിപ്പൂര്‍ മണ്ഡലം- ആറ് സ്ഥാനാര്‍ത്ഥികള്‍ഡോ. വി.പി.പി മുസ്തഫ- സി പി എം – ചുറ്റികയും അരിവാളും നക്ഷത്രവുംസന്ദീപ് വാര്യര്‍ – കോണ്‍ഗ്രസ്- കൈരവി കുളങ്ങര- ട്വന്റി-20 – ചക്കമുസ്തഫ പി.പി- സ്വതന്ത്രന്‍- കത്രികമുസ്തഫ വി.പി- സ്വതന്ത്രന്‍- ചെയിന്‍സന്ദീപ് എളാട്ട്-സ്വതന്ത്രന്‍- ഗ്യാസ് സിലിണ്ടര്‍കാഞ്ഞങ്ങാട് മണ്ഡലം- നാല് സ്ഥാനാര്‍ത്ഥികള്‍അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍- സി പി ഐ – ധാന്യക്കതിരും അരിവാളുംഎം.ബലരാജ്- ഭാരതീയ ജനതാ പാര്‍ട്ടി- താമരവിജയകുമാര്‍ ബി- ബഹുജന്‍ സമാജ് പാര്‍ട്ടി- ആനഷൈജി ഓട്ടപ്പള്ളി- കേരള കോണ്‍ഗ്രസ്- ഓട്ടോറിക്ഷഉദുമ മണ്ഡlam- ആറ് സ്ഥാനാര്‍ത്ഥികള്‍സി.എച്ച്. കുഞ്ഞമ്പു – സി പി എം -ചുറ്റികയും അരിവാളും നക്ഷത്രവുംനീലകണ്ഠന്‍- കോണ്‍ഗ്രസ്- കൈമനുലാല്‍.എം- ഭാരതീയ ജനതാ പാര്‍ട്ടി- താമരകുഞ്ഞമ്പു.പി.പി – സ്വതന്ത്രന്‍- ബൈനോക്കുലേഴ്‌സ്കുഞ്ഞിരാമന്‍- സ്വതന്ത്രന്‍- ബാറ്റ്നസീര്‍- സ്വതന്ത്രന്‍- ഡ്രില്‍ മെഷീന്‍ കാസര്‍കോട് മണ്ഡലം- അഞ്ച് സ്ഥാനാര്‍ത്ഥികള്‍അശ്വിനി എം.എല്‍- ഭാരതീയ ജനതാ പാര്‍ട്ടി- താമരകല്ലട്ര മാഹിന്‍- ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്- ഏണിമുഹമ്മദ് അലി ഫത്താഹ് ബി.എം- സ്വതന്ത്രന്‍- ബാറ്റ്ഷാനവാസ് എ.എ- സ്വതന്ത്രന്‍- ഡയമണ്ട്ഷാനവാസ് പാദൂര്‍- സ്വതന്ത്രന്‍- ബാറ്ററി ടോര്‍ച്ച് മഞ്ചേശ്വരം മണ്ലം -11 സ്ഥാനാര്‍ത്ഥികള്‍എ.കെ.എം അഷറഫ്- ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്- ഏണികെ.ആര്‍ ജയാനന്ദ- സി പി എം – ചുറ്റികയും അരിവാളും നക്ഷത്രവുംസഞ്ജീവ- ബഹുജന്‍ സമാജ് പാര്‍ട്ടി- ആനകെ. സുരേന്ദ്രന്‍- ഭാരതീയ ജനതാ പാര്‍ട്ടി- താമരകണ്ണൂര്‍ അബ്ദുല്ല – സ്വതന്ത്രന്‍- ഗ്യാസ് സിലിണ്ടര്‍അബ്ദുള്‍ ലത്തീഫ് ഐ- സ്വതന്ത്രന്‍- ടെലിവിഷന്‍ജീന്‍ലവീനാ മൊന്തേരോ- സ്വതന്ത്ര- ബാറ്ററി ടോര്‍ച്ച്ജോണ്‍ ഡിസൂസ- സ്വതന്ത്രന്‍- ട്രക്ക്മുഹമ്മദ് അഷറഫ്, പാപ്പിയ ഹൗസ്- സ്വതന്ത്രന്‍- ബാറ്റ്മുഹമ്മദ് അഷറഫ് കെ.എ, സി.എം ഹൗസ്- സ്വതന്ത്രന്‍-ഗ്യാസ് സ്റ്റൗവ്ഡി. സുരേന്ദ്രന്‍ നായര്‍-സ്വതന്ത്രന്‍- ഡയമണ്ട്







