അബുദാബി: കാസർകോട് പുത്തിഗെ മുഹിമ്മാത്തുൽ മുസ്ലിമീൻ എജുക്കേഷൻ സെൻറർ അബുദാബി കമ്മിറ്റി ഭാരവാഹികളായി സിദ്ധീഖ് ഹാജി ഉളുവാർ (പ്രസി.). ഉമർ സഖാഫി, മുഹമ്മദ് മുസ്‌ലിയാർ കാനക്കോട്, ജി.യു. ഖാദർ, ടി.കെ. മുഹമ്മദ് (വൈ. പ്രസി.), കെ.എച്ച്. മുഹമ്മദ് കുഞ്ഞി സഖാഫി (ജന സെക്ര.),സമീർ ചിത്താരി (വർ. സെക്ര.). ലത്തീഫ് ഗുഡ്ഡെ, ഷംസുദ്ദീൻ ഹിമമി (സെക്ര). റഫീഖ് നെക്രാജെ (ട്രഷ.). അബ്ബാസ് കട്ടൂർ, മുക്താർ ഹിമമി, മുആദ് ഹിമമി, ഇബ്രാഹിം ഖലീൽ ഹിമമി (കോർഡിനേറ്റർ) എന്നിവരെ തെരെഞ്ഞെടുത്തു.കേന്ദ്ര കമ്മിറ്റി സെക്രട്ടറി അബൂബക്കർ കാമിൽ സഖാഫി . കെ എച്ച് മുഹമ്മദ് കുഞ്ഞി സഖാഫി, ഹംസ അഹ്‌സനി , മുദരിസ് ശരീഫ് സഖാഫി , ഉമ്മർ സഖാഫി ,സമീർ ചിത്താരി, അബ്ബാസ് കട്ടൂർ പ്രസംഗിച്ചു.







