ന്യൂഡൽഹി : അമേരിക്കൻ ആക്രമത്തിനിരയായ ഇറാന്റെ പുനർനിർമ്മിതിക്ക് പണവും ആഭരണങ്ങളും സംഭാവനം ചെയ്ത ഇന്ത്യയുടെ മാനവികതയ്ക്കും ദയക്കും ഇന്ത്യയിലെ ഇറാൻ നയതന്ത്ര കാര്യാലയം നന്ദി അറിയിച്ചു.
ഇന്ത്യയുടെ മനുഷ്യ സ്നേഹവും മാനവികതയും ദയയും ഇറാൻ എന്നും ഓർക്കുമെന്ന് എംബസി എടുത്തു പറഞ്ഞു .ഇത് ഞങ്ങൾ ഒരിക്കലും മറക്കില്ല -നന്ദി… നന്ദി… – ഇറാൻ എംബസി ആവർത്തിച്ചു .28 വർഷം മുമ്പ് മരിച്ച ഭർത്താവിൻറെ മെമൻ്റോ സംഭാവന ചെയ്ത ഒരു സ്ത്രീയുടെ ത്യാഗം എംബസി എടുത്തു കിട്ടി.







