കൊച്ചി: സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു. ഫെബ്രുവരി 2നു ശേഷം കേരളത്തില്‍ വില ഏറ്റവുമധികം കുറഞ്ഞത് ഇന്നാണ്. രാവിലെ ഒറ്റയടിക്കു പവനു 2,200 രൂപ കുറഞ്ഞു. പവന്റെ വില 1,07040 രൂപയായി. ഗ്രാമിന്റെ വില 13,380 രൂപയായി.
ജനുവരി 29ന് ആണ് സംസ്ഥാനത്തു സ്വര്‍ണ്ണ വില ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്. അന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,31,160 രൂപ വിലയായിരുന്നു. അതിനു ശേഷം ഇന്നു വരെ 24,120 രൂപ ഒരു പവന്‍ സ്വര്‍ണ്ണത്തിനു കുറഞ്ഞു.







