ആലംപാടി : ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സമൂഹ നോമ്പ് തുറ നടത്തി. കലാ -കായിക- സാംസ്കാരിക പ്രമുഖരും പൗരപ്രമുഖരും സംബന്ധിച്ചു. തസ്‌രി, സാദിക്ക് ഖത്തർ, കാദർ കാഉ, മെഹ്‌റൂഫ് മേനത്ത്, ഹമീദ് സി എം, നൗഷാദ് അക്കര, ഹമീദ് , സലാം , ബച്ചി , നിസാർ , ഹാരിസ് എസ് ടി, സെബി പൊയ്യയിൽ, മിർഷാദ് മേനത്ത്, അക്കു ആലംപാടി നേതൃത്വം നൽകി.






