കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയുടെയും ഐ.എം.സി.സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി ജനറല്‍ സെകട്ടറി ഹക്കീം കുന്നില്‍, ഐ.എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, സി പി എം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫ,
സിപിഐ എക്‌സിക്യുട്ടീവ് അംഗം സുരേഷ് ബാബു, പള്ളംകോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇര്‍ഷാദ് ഹുദവി ബെദിര, നാസര്‍ ചെര്‍ക്കളം, സുബൈര്‍ പടുപ്പ്, യൂനസ് തളങ്കര, നാസര്‍, ഹജജ് കമ്മിറ്റി അംഗം ശംസുദ്ധീന്‍, ഷാനവാസ് പാദൂര്‍, ഐ.എം സി.സി ദുബൈ കാസര്‍കോട് ജില്ലാ സെകട്ടറി ടി കെ മന്‍സൂര്‍, ഹനീഫ് തുരുത്തി, എന്‍ എം അബ്ദുല്ല, ഹനീഫ ഹാജി, മമ്മു കോട്ടപ്പുറം, എ.ജി ബഷീര്‍, മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, ബദറുദ്ദീന്‍ കളനാട്, ബിജു ഉണ്ണിത്താന്‍, ഹമിദ് ചേരങ്കൈ, രാധാകൃഷ്ണന്‍, അമ്മിആദൂര്‍, സിദ്ധീഖ് ചെങ്കള, കെ.സി മുഹമ്മദ് കുഞ്ഞി, താജുദ്ദീന്‍ മൊഗ്രാല്‍ പ്രസംഗിച്ചു. അസീസ് കടപ്പുറം സ്വാഗതവും സെകട്ടറി ശാഫി നന്ദിയും പറഞ്ഞു.






