കാസര്‍കോട്: ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ഭീമനടി, മൗക്കോട്, പൂക്കുന്നേല്‍ ഹൗസില്‍ ധന്യ(26)യെ ആണ് കാണാതായത്. ഭര്‍ത്താവ് പി ജെ ഷജിന്‍ നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നരമണിക്കു ശേഷമാണ് ഭാര്യയെ കാണാതായതെന്നു പരാതിയില്‍ പറഞ്ഞു.






