കുടുംബ വഴക്ക് : പിതൃ സഹോദരന്റെ മകന്റെ കുത്തേറ്റ് ഓട്ടോ തൊഴിലാളി മരിച്ചു
നെടുങ്കണ്ടം :വീട്ടുകാർ നോക്കിനിൽക്കെ പിതൃ സഹോദരന്റെ മകന്റെ കുത്തേറ്റു ഓട്ടോ തൊഴിലാളി ദാരുണമായി മരിച്ചു. നെടുക്കണ്ടം തൂക്കുപാലത്തെ ഓട്ടോ തൊഴിലാളി രതീഷ് നായരാ(39) ണ് കൊല്ലപ്പെട്ടതു്. ഇന്നലെ സന്ധ്യക്കായിരുന്നു അക്രമം.ഓട്ടോയിലിരിക്കുകയായിരുന്ന രതീഷ് നായരെ പിതാവിന്റെ സഹോദരന്റെ മകനായ അതേ സ്ഥലവാസി അനൂപാണ് കൊലപ്പെടുത്തിയത്. മാരകായുധം ഉപയോഗിച്ചായിരുന്നു അക്രമം . ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് അക്രമത്തിന് കാരണം എന്നു പറയുന്നു. അനൂപിനെ ആക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെയും അയാൾ അക്രമിച്ചു. ഇവരെ …
Read more “കുടുംബ വഴക്ക് : പിതൃ സഹോദരന്റെ മകന്റെ കുത്തേറ്റ് ഓട്ടോ തൊഴിലാളി മരിച്ചു”