കാസർകോട്: പെരിയ, ആയമ്പാറ, കാനത്തിലെ ചന്ദ്രന്റെ ഭാര്യ ശൈലജ (50) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ ആയിത്തൻ – കമല ദമ്പതികളുടെ മകളാണ് .മക്കൾ: ഷൈമ, ദേവരാജ്, ദേവിക. സഹോദരങ്ങൾ: ജയന്തി, ഭാർഗവി, രോഹിണി, രാധാകൃഷ്ണൻ , ശ്യാമള.
ശൈലജയുടെ ഭൗതിക ശരീരം ഉച്ചയ്ക്ക് ഒരു മണിക്ക് ആയമ്പാറ, കാനത്തിലെ നാരായണന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം പെരിയാട്ടടുക്കം പള്ളാരത്ത് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.






