റിട്ടയേര്‍ഡ് എസ്‌ഐ പി.പ്രഭാകരന്‍ അന്തരിച്ചു

കാസര്‍കോട്: റിട്ടയേര്‍ഡ് എസ് ഐ നീര്‍ച്ചാല്‍ ബേളയിലെ പി.പ്രഭാകരന്‍ (70)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ശാന്തകുമാരി. മക്കള്‍: വിനോദ് രാജ്, വിവേക് രാജ് (ഇരുവരും ഗള്‍ഫ്), ശ്വേതപ്രഭ. മരുമക്കള്‍: രമ്യ, ഹസ്തിക, പ്രദീപ് കൃഷ്ണ (ജില്ലാ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച്, കുമ്പള). സഹോദരങ്ങള്‍: നാരായണന്‍, രോഹിണി, സുഭാഷ്, ജയകര, പരേതരായ നാരായണി, സൂര്യകുമാര്‍, ഹരിശ്ചന്ദ്ര.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page