ഖദീജ മായിന്‍ കാടത്ത് അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്, ഗാര്‍ഡര്‍ വളപ്പിലെ ഏ .കെ മാഹിന്‍ ഹാജിയുടെ ഭാര്യ ഖദീജ മായിന്‍ കാടത്ത് (84) അന്തരിച്ചു.
മക്കള്‍: റംസാന്‍, ബീഫാത്തിമ, ഹലീമ, അബ്ദുള്‍ കാദര്‍, ആമിന, സുഹ്‌റാബി, അബ്ദുള്‍ നസീര്‍, മുനീറ, ഷാനവാസ്.
മരുമക്കള്‍: മൊയ്തു പടന്നക്കാട്, അഹ്‌മദ് മുട്ടുന്തല, അബ്ദുല്ല (മുട്ടിച്ചരല്‍), അബ്ബാസ് (ഇന്ദിരനഗര്‍), ഷംസു (ഹദ്ദാദ് നഗര്‍), റംല, താഹിറ, നഷീദ, സഫിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page