കാസർകോട്: ബോവിക്കാനം ഐങ്കുറൻ തറവാട് കാരണവർ മുളിയാർ പാണൂരിലെ ചന്തുക്കുട്ടി നായർ (90) അന്തരിച്ചു. ഭാര്യ: ഇ. പാറുക്കുട്ടിയമ്മ.മക്കൾ: ഇ. മോഹനൻ (മുളിയാർ പഞ്ചായത്ത് അംഗം ), ഇ. രാജൻ, ഇ.ശ്യാമള, ഇ.ശോഭന മരുമക്കൾ :ജ്യോതി (അധ്യാപിക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കാറഡുക്ക) ജ്യോതി (കോഹിനൂർ പബ്ലിക് സ്കൂൾ കുമ്പള),എ.കുമാരൻ (പൊടവടുക്കം),കെ.കൃഷ്ണൻ (ചേരിപ്പാടി ) സഹോദരങ്ങൾ: ഉക്കാരൻ നായർ (തൂവൾ), പരേതരായ എ.കുഞ്ഞമ്പു നായർ (ഒളിയത്തടുക്കം), എ.ചരടൻ നായർ,എ കൃഷ്ണൻ നായർ, എ. കുഞ്ഞിരാമൻ നായർ (മൂവരും പാണൂർ ), ചെറിയോളമ്മ (കാനത്തൂർ), കുഞ്ഞമ്മാറമ്മ (കാടകം






