മദ്യനയക്കേസില്‍ അരവിന്ദ് കേജ് രിവാളിനെതിരെ തെളിവില്ല; കേസില്‍ നിന്ന് ഒഴിവാക്കി കോടതി; സി.ബി.ഐക്ക് വിമര്‍ശനം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ് രിവാളിനെതിരെ പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കി. കേസ് അന്വേഷിച്ച സി.ബി.ഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തെളിവില്ലെന്ന് കണ്ടാണ് കോടതിയുടെ നടപടി. തെളിവില്ലാത്ത കേസില്‍ പ്രതിപ്പട്ടികയില്‍പ്പെട്ടത് എങ്ങനെയെന്ന് കോടതി സി.ബി.ഐയോട് ചോദിച്ചു. കേജ്‌രിവാളിനൊപ്പം മനീഷ് സിസോദിയ ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട മറ്റ് 23 പ്രതികളേയും കോടതി കേസില്‍ നിന്ന് ഒഴിവാക്കി.

സത്യം ജയിച്ചെന്നാണ് വിധി പ്രഖ്യാപിച്ചശേഷം അരവന്ദ് കേജ് രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ അദ്ദേഹം അഴിമതിക്കാരന്‍ എന്ന് തന്നെ വിളിച്ചില്ലേ എന്ന് ചോദിച്ചു. തനിക്കെതിരെ നടന്ന ഗൂഢാലോചനയാണിതെന്നും മോദിയും അമിത് ഷായുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
16ലക്ഷം രൂപയുടെ വായ്പ പാസായ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കി; കള്ളാര്‍ സ്വദേശിയുടെ യു കെ വിസ ക്യാന്‍സല്‍ ചെയ്തു; 10 വര്‍ഷത്തേയ്ക്ക് വിദേശത്തേയ്ക്കു പോകുന്നതിനും വിലക്ക്, ചതിയന്മാര്‍ക്കെതിരെ കേസ്

You cannot copy content of this page