മഞ്ചേശ്വരം: ഹൊസങ്കടിയില്‍ നടന്ന ഏകത സമ്മേളനത്തില്‍ പങ്കെടുത്ത സിപിഐ പ്രാദേശിക നേതാവും മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സുന്ദരി ഷെട്ടിയോട് സിപിഐ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടു.
ഇത്തവണ കടമ്പാര്‍ വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇവര്‍ മത്സരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്തതിന്റേയും പ്രസംഗിക്കുന്നതിന്റേയും ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.






