കാസര്‍കോട്: പെരിയ, കായക്കുളം, വടക്കുപ്പുറം, കപ്പാത്തിക്കാലിലെ കെ ജനാര്‍ദ്ദനന്‍(71) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: സരോജനി. മക്കള്‍: ശ്രീജിത്ത്, ശ്രീരാജ് (ഗള്‍ഫ്). മരുമകള്‍: നിത്യ. സഹോദരങ്ങള്‍: ഓമന, നളിനി, പരേതരായ ശ്രീധരന്‍, ഗംഗാധരന്‍, രത്‌നാകരന്‍, വിജയന്‍, ലക്ഷ്മി.
സംസ്‌ക്കാരം ചൊവ്വാഴ്ച രാത്രി 9.30ന് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.






