കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 20 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ആസിഫ് എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ഇരുവരും സൗഹൃദത്തിയാലായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി 2025 ഫെബ്രുവരി മാസം മുതല്‍ 2026 ഫെബ്രുവരി 19 വരെയുള്ള വിവിധ ദിവസങ്ങളില്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇതിനിടയില്‍ ഇരുവരും തെറ്റുകയും ബന്ധം ഉലയുകയും ചെയ്തുവത്രെ. ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.






