പശുവിനെ തീറ്റാൻ പോയ ഭിന്നശേഷി വിദ്യാർഥിനി മരിച്ച നിലയിൽ
കോന്നി ( പത്തനംതിട്ട) : പശുവിനെ തീറ്റാൻ വയലിലേക്ക് പോയ ഭിന്നശേഷി വിദ്യാർഥിനിയെ വീട്ടിനടുത്ത വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി പൂവൻപാറയിലെ അജ്മിന (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് നാടിന് നടുക്കിയ ദാരുണ സംഭവം ഉണ്ടായത് . ‘പശുവിനെ തീറ്റാൻ പോയ പെൺകുട്ടി ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്ത് വയലിൽ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ്പോലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്കുമാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട ലഭിച്ച ശേഷമേ മരണകാരണം കണ്ടെത്താനാവൂ …
Read more “പശുവിനെ തീറ്റാൻ പോയ ഭിന്നശേഷി വിദ്യാർഥിനി മരിച്ച നിലയിൽ”