കേളുഗുഡ്ഡെ, കുച്ചിക്കാട്ടെ ലളിത അന്തരിച്ചു

കാസര്‍കോട്: കേളുഗുഡ്ഡെ, കുച്ചിക്കാട്ടെ പരേതനായ നാരായണ നായികിന്റെ ഭാര്യ ലളിത (85) അന്തരിച്ചു. മക്കള്‍: വിശ്വനാഥ, രമേശ്, സംഗപ്പ, ഹേമലത, ലീലാവതി. മരുമക്കള്‍: അനിത, സ്മിത, രചന, പരേതനായ രഘുനാഥ്. സഹോദരങ്ങള്‍: ശങ്കര നായിക്,അന്‍ത്തു (അഡൂര്‍), കമല (പുത്തൂര്‍), ഭവാനി (മുംബൈ).

കറന്തക്കാട്ടെ പത്മനാഭ ആചാര്യ അന്തരിച്ചു

കാസര്‍കോട്: സ്റ്റിക്കര്‍ സ്ഥാപന ഉടമ കറന്തക്കാട്ടെ പത്മനാഭ ആചാര്യ (59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സന്ധ്യാറാണി. മക്കള്‍: ആകാശ് പത്മ, സുജീഷ് പത്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page