തളങ്കര കെ.കെ പുറത്തെ അസ്മാബിഅന്തരിച്ചു


കാസർകോട്: തളങ്കര കെ.കെ.പുറത്തെ പരേതനായ കെ.കെ പുറം അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ അസ്മാബി (74) അന്തരിച്ചു. ബാങ്കോട് ചൂരി തറവാട്ടിൽ പരേതനായ അലിയുടെയും അയിഷാബിയുടെയും മകളാണ്‌.
മക്കൾ: സുഹ്റാബി ചുങ്കത്തിൽ, ഹബീബ് കെ.കെ പുറം (സി.പി.എം തളങ്കര ബ്രാഞ്ച് സെക്രട്ടറി, കേരള പ്രവാസി സംഘം കാസർകോട് ഏരിയ പ്രസിഡണ്ട്), ഷംസാദ്.
മരുമക്കൾ: ഷരീഫ് ചുങ്കത്തിൽ (ബാങ്കോട്), മഹമൂദ് തളങ്കര ടി.എ റോഡ്, റൈഹാന ചെമ്പിരിക്ക.
സഹോദരങ്ങൾ: ഷാഫി, ഖാലിദ്, ഉമ്മാലിമ, പരേതയായ ഖദീജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: പ്രതിയായ ഉമ്മര്‍ ഫാറൂഖ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നു പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രകോപനത്തിനു ഇടയാക്കിയത് സ്വത്തു തര്‍ക്കം, അക്രമത്തിന് ഉപയോഗിച്ചത് പുത്തന്‍ കത്തി, നാട് കണ്ണീരില്‍

You cannot copy content of this page